Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'മിസ്​റ്റ്​' റിലീസ്​...

'മിസ്​റ്റ്​' റിലീസ്​ ചെയ്​തു

text_fields
bookmark_border
മിസ്​റ്റ്​ റിലീസ്​ ചെയ്​തു
cancel

മനാമ: ബഹ്​റൈൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം 'മിസ്​റ്റ്​' റിലീസ്​ ചെയ്​തു. അജിത് നായർ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സാജൻ റോബർട്ട്, പേർളി ഏണസ്​റ്റ്​ എന്നിവർ ചേർന്നാണ്.

കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രത്തിൽ ടിക്ടോക്കിലൂടെ പ്രശസ്​തി നേടിയ ഓഡ്രി മിരിയം, ഷാ, പ്രെറ്റി വിനോദ്, സിംല ജാസിം, നന്ദന ഉണ്ണികൃഷ്​ണൻ, ഗോപു, നന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സംഗീത സംവിധായകനും ഗായകനുമായ ശരത്, നർത്തകിയും അഭിനേത്രിയുമായ നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്​ ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short filim‘Mist’
Next Story