Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപണം തട്ടിയെടുത്ത...

പണം തട്ടിയെടുത്ത കേസ്​: പ്രതികൾ പിടിയിൽ

text_fields
bookmark_border
പണം തട്ടിയെടുത്ത കേസ്​: പ്രതികൾ പിടിയിൽ
cancel

മ​നാ​മ: 23,000ത്തി​ല​ധി​കം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​താ​യി കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​​റ്റ്​ അ​റി​യി​ച്ചു. സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും വി​ദേ​ശി​ക​ളി​ൽ​നി​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ്​ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ​പ​ര​സ്യം ന​ൽ​കി​യാ​ണ്​ നി​ര​വ​ധി പേ​രി​ൽ​നി​ന്ന് 39ഉം 41​ഉം പ്രാ​യ​മു​ള്ള പ്ര​തി​ക​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ഏ​ക​ദേ​ശം 23,000 ദീ​നാ​റോ​ള​മാ​ണ്​ ഇ​വ​ർ പ​ല​രി​ൽ​നി​ന്നാ​യി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​രി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ​പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseMoney extortionarrested
News Summary - Money extortion case: Accused arrested
Next Story