Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2023 9:27 AM IST Updated On
date_range 12 Jan 2023 9:27 AM ISTകള്ളപ്പണം വെളുപ്പിക്കൽ; രണ്ട് അറബ് പൗരന്മാരെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
മനാമ: മൂന്ന് ദശലക്ഷത്തോളം ദീനാർ രേഖകളില്ലാതെ രാജ്യത്തുനിന്ന് കടത്തിയ കേസിൽ രണ്ട് അറബ് പൗരന്മാരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ നാലാം ക്രിമിനൽ കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തുനിന്ന് കടന്നുകളഞ്ഞ ഒരു പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ ഓരോരുത്തർക്കും മൂന്നുവർഷം തടവും ദശലക്ഷം ദീനാർ പിഴയുമാണ് ശിക്ഷ. വെളുപ്പിച്ച മൂന്നുദശലക്ഷം ദീനാർ തിരിച്ചുപിടിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story