Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2024 7:57 AM IST Updated On
date_range 4 May 2024 7:58 AM ISTപബ്ലിക് പ്രോസിക്യൂഷന്റെ കൂടുതൽ സേവനങ്ങൾ ഓൺലൈനിലേക്ക്
text_fieldsbookmark_border
മനാമ: പബ്ലിക് പ്രോസിക്യൂഷന്റെ കൂടുതൽ സേവനങ്ങൾ ഓൺലൈനിലേക്ക്. ഇ-ഗവൺമെന്റ് സൈറ്റായ bahrain.bh വഴി സേവനങ്ങൾ ലഭിക്കുമെന്ന് ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. ഓൺലൈൻവത്കരിക്കുന്ന സേവനങ്ങളുടെ പ്രഖ്യാപനം പബ്ലിക് പ്രോസിക്യൂട്ടർ നിർവഹിച്ചു. കൂടുതലാളുകൾക്ക് പ്രയോജനകരമാകുന്ന ഒന്നാണ് നിയമരംഗത്തെ ഓൺലൈൻ സേവനങ്ങളെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story