Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്...

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ മോ​ട്ടി​വേ​ഷ​ൻ പ​രി​പാ​ടി​യി​ൽ​നി​ന്ന് 

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കാ​യി ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്​​ത കൗ​ൺ​സ​ല​ർ അ​മൃ​ത ര​വി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഷ​ദ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നു​സ്ഹ ഖ​മ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും റീ​ഹ ഫാ​ത്തി​മ ന​ന്ദി​യും പ​റ​ഞ്ഞു. സ്വ​വീ​ൽ ഫ​യാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. സൂം ​ആ​പ്പി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഷാ​ജി, സ​മീ​റ നൗ​ഷാ​ദ്, ഷൈ​മി​ല, ശ​ബീ​ഹ ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motivation class
Next Story