Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​നാ​ശാ​സ്യ​ത്തി​ന്​...

അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​ര​ണ; പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​ര​ണ; പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel

മ​നാ​മ: യു​വ​തി​യെ അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന യു​വ​തി​യെ​യാ​ണ്​ അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ച​ത്​. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​വ​തി എം​ബ​സി​യി​ൽ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം കേ​സ്​ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​നാ​മ​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. കേ​സ്​ ജ​നു​വ​രി 16ന്​ ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unethical activity:
News Summary - Motivation for unethical activity
Next Story