Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ...

മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വാ​ർ​ഷി​ക​വും ന​ബി​ദി​നാ​ഘോ​ഷ​വും

text_fields
bookmark_border
മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വാ​ർ​ഷി​ക​വും ന​ബി​ദി​നാ​ഘോ​ഷ​വും
cancel
camera_alt

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദ മ​ദ്റ​സ വാ​ർ​ഷി​കവും ​ന​ബി​ദി​നാ​ഘോ​ഷ​​വും കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വാ​ർ​ഷി​ക​വും ന​ബി​ദി​നാ​ഘോ​ഷ​വും ന​ട​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​കെ. നാ​സ​റി​നെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ്റ​ഹ്മാ​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്റ് സ​യ്യി​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ൾ പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. കു​ട്ടൂ​സ മു​ണ്ടേ​രി, എ​ൻ.​കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് തു​ലി​പ്പ്, നി​സാ​മു​ദ്ദീ​ൻ മാ​രാ​യ മം​ഗ​ലം സ​മ​സ്ത​യു​ടെ​യും കെ.​എം.​സി.​സി.​യു​ടെ​യും നേ​താ​ക്ക​ളാ​യ റ​ഫീ​ഖ് തോ​ട്ട​ക്ക​ര,ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി, റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട്, ശം​സു​ദ്ദീ​ൻ ഫൈ​സി, അ​ഷ്‌​റ​ഫ് അ​ൻ​വ​രി, മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ, ജ​മാ​ൽ മു​സ്‍ലി​യാ​ർ നാ​ദാ​പു​രം, ഇ​ബ്രാ​ഹിം പു​റ​ക്കാ​ട്ടീ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​ബു യൂ​സ​ഫ് കെ.​ടി , നി​സാ​ർ ഇ​രി​ട്ടി, ഇ​സ്മാ​യി​ൽ എ​ല​ത്തൂ​ർ,അ​ബ്ദു​ല്ല മു​ന, അ​ഷ്‌​റ​ഫ് തി​രു​ന്നാ​വാ​യ, ഉ​മ്മ​ർ മു​സ്‍ലി​യാ​ർ വ​യ​നാ​ട്, ജം​ഷീ​ദ​ലി, മു​സ്ത​ഫ ക​രു​വാ​ണ്ടി, ഷൈ​ജ​ൽ ന​രി​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ ,ദ​ഫ് മു​ട്ട് , സ്‌​കൗ​ട്ട്, ഫ്ല​വ​ർ ഷോ , ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം,സ​മ്മാ​ന​ദാ​നം, അ​ന്ന​ദാ​നം,എ​ന്നി​വ ന​ട​ത്തി.​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ലാ - സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ​ക്ക് വ​നി​ത കെ.​എം.​സി.​സി നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് കെ.​ടി. സ്വാ​ഗ​ത​വും ഇ​ബ്രാ​ഹിം തി​ക്കോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual DayMuharraq Ainul Huda Madrasa
News Summary - Muharraq Ainul Huda Madrasa Annual Day Celebration
Next Story