Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ചൊ​വ്വാ​ഴ്ച തു​റ​ക്കും

text_fields
bookmark_border
മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ചൊ​വ്വാ​ഴ്ച തു​റ​ക്കും
cancel

മ​നാ​മ: പ​രി​ശു​ദ്ധ റ​മ​ദാ​ൻ അ​വ​ധി ക​ഴി​ഞ്ഞു മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ഏ​പ്രി​ൽ എ​ട്ട് ചൊ​വ്വാ​ഴ്ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. സ​മ​സ്ത സി​ല​ബ​സ​നു​സ​രി​ച്ച് ഒ​ന്ന് മു​ത​ൽ പ്ല​സ് ടു ​വ​രെ അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്നു. ഹ്ര​സ്വ കാ​ല​ത്തേ​ക്ക് വി​സി​റ്റി​ന് വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചേ​രാ​വു​ന്ന​താ​ണ്. വൈ​കീ​ട്ട് 4.30 മു​ത​ൽ 6.30 വ​രെ ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം പ​ഠ​ന​മു​ണ്ടാ​യി​രി​ക്കും. ദേ​ർ, ബു​സൈ​ത്തീ​ൻ, ക​സീ​ന, ഹാ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMuharraq KMCCAinul Huda Madrasa
News Summary - Muharraq KMCC Ainul Huda Madrasa to open on Tuesday
Next Story