Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ദി​ക്റു​സ്വാ​ലി​ഹീ​ൻ ന​ട​ത്തി

text_fields
bookmark_border
kmcc
cancel
camera_alt

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ദി​ക്റു​സ്വാ​ലി​ഹീ​ൻ പ​രി​പാ​ടി​യി​ൽ റ​ഫീ​ഖ് ദാ​രി​മി സം​സാ​രി​ക്കു​ന്നു

മ​നാ​മ: പൂ​ർ​വി​ക​രാ​യ പ​ണ്ഡി​ത​ന്മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ദി​ക്റു​സ്വാ​ലി​ഹീ​ൻ’ പ​രി​പാ​ടി മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി ഉ​ദ്ഘ​ട​നം ചെ​യ്തു. റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത്യാ​ഗോ​ജ്ജ്വ​ല​വും ശ്ര​മ​ക​ര​വു​മാ​യി​രു​ന്നു അ​ന്ന​ത്തെ ഇ​സ്‍ലാ​മി​ക പ്ര​ബോ​ധ​ന​മെ​ന്ന് പ്രാ​സം​ഗി​ക​ർ സ്മ​രി​ച്ചു. അ​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്ക് റ​ഫീ​ഖ് ദാ​രി​മി നേ​തൃ​ത്വം ന​ൽ​കി. മ​ദ്റ​സ ക​ൺ​വീ​ന​ർ വി. ​അ​ബ്ദു​ല്ല, നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ഇ​ർ​ഫാ​ദ് ക​ണ്ണ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrain News
News Summary - Muharraq KMCC Ainul Huda Madrasah Dikruswaliheen conducted
Next Story