Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ‘അ​ഹ്‌​ല​ൻ പൊ​ന്നോ​ണം’: ഓ​ൺ​ലൈ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
winners
cancel
camera_alt

മുഹമ്മദ് റാഫി, ശ്രുതില സുധീഷ്, അമീലിയ ആന്റണി, ഇശാൽ ഫാത്തിമ, സായി കൃഷ്ണ

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം, ‘അ​ഹ്‌​ല​ൻ പൊ​ന്നോ​ണം-2024,സീ​സ​ൺ 5’ ന്റെ ​ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച, ഓ​ൺ​ലൈ​ൻ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘എം.​എം.​എ​സ് കേ​ര​ള ശ്രീ​മാ​ൻ-2024’,‘എം.​എം.​എ​സ് മ​ല​യാ​ളി മ​ങ്ക-2024’ (​കാ​റ്റ​ഗ​റി 1,2), ‘സ്‌​മൈ​ൽ കോ​ൺ​ടെ​സ്റ്റ്’ വി​ജ​യി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

160 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ, മു​ഹ​മ്മ​ദ്‌ റാ​ഫി-​എം.​എം.​എ​സ് കേ​ര​ള ശ്രീ​മാ​ൻ(2024), ശ്രു​തി​ല സു​ധീ​ഷ്-​എം.​എം.​എ​സ് മ​ല​യാ​ളി മ​ങ്ക-2024 (സീ​നി​യ​ർ വി​ഭാ​ഗം), അ​മീ​ലി​യ ആ​ന്റ​ണി-​എം.​എം.​എ​സ് മ​ല​യാ​ളി മ​ങ്ക-2024 (​ജൂ​നി​യ​ർ വി​ഭാ​ഗം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

സാ​യി കൃ​ഷ്ണ (​കാ​റ്റ​ഗ​റി -1), ഇ​ശാ​ൽ ഫാ​ത്തി​മ (കാ​റ്റ​ഗ​റി 2) എ​ന്നി​വ​ർ,‘എം.​എം.​എ​സ് ബെ​സ്റ്റ് സ്‌​മൈ​ൽ -2024’ അ​വാ​ർ​ഡി​നും അ​ർ​ഹ​രാ​യി. ബ​ഹ്‌​റൈ​നി​ലെ ഫാ​ഷ​ൻ, മോ​ഡ​ലി​ങ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ, അ​സ​ർ സി​യ, കാ​ത്തു സ​ച്ചി​ൻ ദേ​വ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. വി​ജ​യി​ക​ളെ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന് വേ​ണ്ടി പ്ര​സി​ഡ​ന്റ്‌ അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Muharraq Malayali Samajam-Ahlan Ponnonam- Online Competition Winner Announced
Next Story