Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ‘അ​ഹ്‌​ല​ൻ പോ​ന്നോ​ണം’ ഒ​ക്ടോ​ബ​ർ 11ന്

text_fields
bookmark_border
ahlan ponnonam 2024
cancel

​മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ‘അ​ഹ്‌​ല​ൻ പൊ​ന്നോ​ണം സീ​സ​ൺ -5’ ഒ​ക്ടോ​ബ​ർ 11ന് ​മു​ഹ​റ​ഖ് റാ​ഷി​ദ് അ​ൽ സ​യാ​നി ഹാ​ളി​ൽ ന​ട​ക്കും. വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​പ്പം അ​ര​ങ്ങേ​റും.

വ​ടം വ​ലി മ​ത്സ​രം, പാ​യ​സ മ​ത്സ​രം, ഉ​റി​യ​ടി, പു​ലി​ക​ളി തു​ട​ങ്ങി നാ​ട​ൻ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്നും സ്വ​ദേ​ശി പൗ​ര പ്ര​മു​ഖ​ർ അ​ട​ക്കം നി​ര​വ​ധി​പേ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ, ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് വി​ങ് ക​ൺ​വീ​ന​ർ ഫി​റോ​സ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - Muharraq Malayali Samajam Ahlan Ponnonnam on 11th October
Next Story