Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കു​ന്നു

text_fields
bookmark_border
education
cancel

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ നി​ന്ന് 10,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും നാ​ട്ടി​ൽ​നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ എം.​എം.​എ​സ് അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്നു. വി​ദ്യാ​ദ​രം 2024 എ​ന്ന പേ​രി​ലാ​ണ് ആ​ദ​രം.

കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല, അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത​യെ​ന്ന് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ, ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 35397102,33874100,36389615 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ഈ ​മാ​സം 31ന് ​അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Muharraq Malayali Samajam presents Vidyabhyasa Award
Next Story