Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ക്വി​സ് മ​ത്സ​രം; ന​ജി​ല അ​ബ്ദു​റ​ഹ്മാ​ൻ വി​ജ​യി

text_fields
bookmark_border
ന​ജി​ല അ​ബ്ദു​റ​ഹ്മാ​ൻ
cancel
camera_alt

ന​ജി​ല അ​ബ്ദു​റ​ഹ്മാ​ൻ

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ ന​ജി​ല അ​ബ്ദു​റ​ഹ്മാ​ൻ വി​ജ​യി​യാ​യി. ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത​താ​യി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersQuiz CompetitionBahrain News
News Summary - Muharraq Malayali Samajam Quiz Competition-Najila Abdurahman won
Next Story