Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഈ​ദ് സ്നേ​ഹ​സം​ഗ​മം

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം നേ​തൃ​ത്വ​ത്തി​ൽ ഈ​ദ് സ്നേ​ഹ സം​ഗ​മം മെം​ബേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. എം.​എം.​എ​സ് ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മ​ഞ്ചാ​ടി ബാ​ല​വേ​ദി, വ​നി​താ​വേ​ദി, സ​ർ​ഗ​വേ​ദി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ അ​ര​ങ്ങേ​റി. എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ഫി​റോ​സ് വെ​ളി​യ​ങ്കോ​ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newseid celebrationsMuharraq Malayali Society
News Summary - Muharraq Malayali Society organized an Eid friendship gathering
Next Story