Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​നി​സി​പ്പ​ൽ...

മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ശ​താ​ബ്ദി; സ്മ​ര​ണി​ക സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
stamps
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ദ്യ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്മ​ര​ണി​ക സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു. മു​നി​സി​പ്പാ​ലി​റ്റി- കൃ​ഷി മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് വ​കു​പ്പാ​ണ് സ്റ്റാ​മ്പു​ക​ൾ ഇ​റ​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​യ 1920ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് സ്റ്റാ​മ്പു​ക​ൾ.

അ​ന്ത​രി​ച്ച ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യാ​യി​രു​ന്നു മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റ്. സ്റ്റാ​മ്പു​ക​ളി​ൽ മ​നാ​മ​യി​ലെ ആ​ദ്യ മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ത്തി​ന്റെ ചി​ത്ര​മു​ണ്ടാ​കും. സ്റ്റാ​മ്പ് ഫ​സ്റ്റ് ഡേ ​ക​വ​റി​ന് ഒ​രു ദി​നാ​റും 10 എ​ണ്ണ​ത്തി​ന്റെ ഷീ​റ്റി​ന് അ​ഞ്ചു ദി​നാ​റും വി​ല​യു​ണ്ട്.

ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ലും പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലും ല​ഭി​ക്കും. ശ​നി​മു​ത​ൽ വ്യാ​ഴം​വ​രെ​യു​ള്ള പ​തി​വ് പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ മു​ഹ​റ​ഖ്, അ​ൽ ഹി​ദ്ദ്, മ​നാ​മ, ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ, ബ​ഹ്‌​റൈ​ൻ മാ​ൾ, സി​ത്ര, അ​ൽ ബു​ദ​യ്യ, ഹ​മ​ദ് ടൗ​ൺ, ഇ​സ ടൗ​ൺ, സ​ന​ദ് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StampsBahrain NewsCentenary Celebration
News Summary - Municipal election centenary- Commemorative stamps were released
Next Story