Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2023 11:13 AM IST Updated On
date_range 18 Dec 2023 11:14 AM ISTമുരളി തുമ്മാരുകുടിയുടെ ഓൺലൈൻ പ്രഭാഷണം ഇന്ന്
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകളുടെ കൂട്ടായ്മയായ പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ‘പ്രവാസികളും കേരള വികസനവും’ വിഷയത്തിൽ തിങ്കളാഴ്ച വൈകീട്ട് 5.45ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും.
https://us06web.zoom.us/j/2043406344? pwd=KzFkY21ZeXBWVExnWFQxYXpIMVhkUT09&omn=87698046636, Meeting ID: 6344 340 204, Passcode: PPFBH ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story