Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ സൗ​ഹൃ​ദ​വേ​ദി...

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഇ​ന്ന്

text_fields
bookmark_border
കു​ടും​ബ സൗ​ഹൃ​ദ​വേ​ദി  മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഇ​ന്ന്
cancel
camera_alt

കുടുംബ സൗഹൃദ വേദി മ്യൂസിക്കൽ നൈറ്റിൽ പ​ങ്കെടുക്കാനെത്തിയ കലാകാരന്മാർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

മ​നാ​മ: രാ​ജ്യ​ത്തെ പ്ര​ശ​സ്ത ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യു​ടെ 25ാം വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ൽ​സ്വ​രാ​ജ്‌, അ​ഖി​ല ആ​ന​ന്ദ്, ആ​ബി​ദ് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും സി​നി​മ- സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ ജോ​ഷി, ന​സീ​ബ് ക​ലാ​ഭ​വ​ൻ, മ​ഞ്ജു പ​ത്രോ​സ് തു​ട​ങ്ങി​യ​വ​രു​ടെ ഹാ​സ്യ വി​രു​ന്നും പ്ര​ശ​സ്ത ന​ർ​ത്ത​ക​രു​ടെ ഡാ​ൻ​സും അ​ര​ങ്ങേ​റും. മ​നോ​ജ് മ​യ്യ​ന്നൂ​രാ​ണ് സം​വി​ധാ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainmusical night
News Summary - musical night -bahrain
Next Story