Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​സ്‌​ലിം ലീ​ഗ്...

മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്‌​റൈ​നി​ലെ​ത്തി​യ മു​സ്‍ലിം​ലീ​ഗ് നേ​താ​ക്ക​ളാ​യ എം.​സി വ​ട​ക​ര, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, ആ​ലി​യ ഹ​മീ​ദ് ഹാ​ജി, ജാ​ഫ​ർ പി.​പി എ​ന്നി​വ​ർ​ക്ക് കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ സ്വീ​ക​ര​ണം ന​ൽ​കി.

മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദ മ​ദ്റ​സ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ബൂ യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം കു​റ്റ്യാ​ടി മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി മു​ഹ​റ​ഖ് മു​തി​ർ​ന്ന നേ​താ​വ് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, വ​ട​ക​ര മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജാ​ഫ​ർ, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി എ​സ്.​കെ. നാ​സ​ർ, ഹ​മീ​ദ് പോ​തി മ​ട​ത്തി​ൽ, ആ​ലി​യ ഹ​മീ​ദ് ഹാ​ജി, ഒ.​കെ. കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​രി​ത്ര പ​ണ്ഡി​ത​നും സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കൂ​ടി​യാ​യ എം.​സി. വ​ട​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ഹ​റ​ഖി​ലെ വ്യാ​പാ​ര പ്ര​മു​ഖ​നാ​യ വ​ൺ ടൂ ​ത്രീ ഫാ​ഷ​ൻ​സ് ഉ​ട​മ അ​ബ്ദു​ല്ല വ​ട​ക​ര​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ബ്ദു​റ​സാ​ഖ് ന​ദ്‌​വി പ്രാ​ർ​ഥ​ന​യും, മു​ഹ​റ​ഖ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കീ​ഴ​ൽ സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഷ​ഫീ​ഖ് അ​ലി വ​ളാ​ഞ്ചേ​രി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടി​താ​ഴ, മു​ഹ​റ​ഖ് കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ക​രു​വാ​ണ്ടി, അ​ഷ​റ​ഫ് ബാ​ങ്ക് റോ​ഡ്, അ​ബ്ദു​ല്ല മു​ന, ഇ​ബ്രാ​ഹിം തി​ക്കോ​ടി, ഇ​സ്മാ​യി​ൽ എ​ല​ത്തൂ​ർ, ജം​ഷീ​ദ് അ​ലി എ​ട​ക്ക​ര, നി​സാ​ർ ഇ​രി​ട്ടി, നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ന​സ് ബു​സൈ​ടീ​ൻ, ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി, വ​നി​ത വി​ങ് പ്ര​വ​ർ​ത്ത​ക​ർ, ജി​ല്ല- മ​ണ്ഡ​ലം നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsmuslim league
News Summary - Muslim League leaders
Next Story