Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരസ്​പര സഹകരണം:...

പരസ്​പര സഹകരണം: ആരോഗ്യ മന്ത്രി ഇസ്രായേൽ പ്രതിനിധിയുമായി ചർച്ച നടത്തി

text_fields
bookmark_border
പരസ്​പര സഹകരണം: ആരോഗ്യ മന്ത്രി ഇസ്രായേൽ പ്രതിനിധിയുമായി ചർച്ച നടത്തി
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ ഷ​ർ​ഷെ

ദ​ഫെ ​െഎ​േ​ട ടാ​ഗ്​​ന​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ ഷ​ർ​ഷെ ദ​ഫെ ​െഎ​േ​ട ടാ​ഗ്​​ന​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​ർ​ത്താ​ൻ​ ടാ​ഗ്​​ന​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ആ​രോ​ഗ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. പ​ര​സ്​​പ​ര താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ദൃ​ഢ​മാ​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യ​വും അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. ആ​രോ​ഗ്യ​രം​ഗ​ത്ത്​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ഇ​സ്രാ​യേ​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain israel
News Summary - Mutual cooperation: Health Minister holds talks with Israeli envoy
Next Story