Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ര​വ​ധി ഓ​ഫ​റു​മാ​യി...

നി​ര​വ​ധി ഓ​ഫ​റു​മാ​യി മൈ​ജി ഇ​ന്റ​ർ​നാ​ഷ​ന​ൽ

text_fields
bookmark_border
my g with various offers
cancel

മ​നാ​മ: പ്ര​മു​ഖ മൊ​ബൈ​ൽ റീ​ട്ടെ​യി​ൽ ആ​ൻ​ഡ് ഹോ​ൾ​സെ​യി​ൽ സ്ഥാ​പ​ന​മാ​യ മൈ​ജി ഇ​ന്റ​ർ​നാ​ഷ​ന​ൽ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

മൊ​ബൈ​ൽ അ​ക്‌​സ​സ​റീ​സ് അ​ട​ക്കം നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. 50 ദീ​നാ​റി​ന് മു​ക​ളി​ൽ പ​ർ​ച്ചേ​ഴ്‌​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​യ​ർ​പാ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. 2022 ഡി​സം​ബ​ർ 31 വ​രെ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsmy g international
News Summary - my g with various offers
Next Story