Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2025 3:31 AMUpdated On
date_range 31 March 2025 3:31 AMമ്യാന്മർ തായ്ലൻഡ് ഭൂചലനം, അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ
text_fieldsbookmark_border
മനാമ: മ്യാന്മറിലും തായ്ലൻഡിലും കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ. ഇരു രാജ്യങ്ങളിലെയും സർക്കാറുകളെയും ജനങ്ങളെയും ഇരകളായവരുടെ കുടുംബങ്ങളെയും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അനുശോചനം അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story