Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദു​രൂ​ഹ മ​ര​ണം:...

ദു​രൂ​ഹ മ​ര​ണം: കൊ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു

text_fields
bookmark_border
death
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: മു​ഖാ​ബ​യി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ളെ കൊ​ല ചെ​യ്​​ത​താ​​ണെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. കൊ​ല ന​ട​ത്തി​യ പ്ര​തി​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ണ്ട്. പ്ര​തി കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നും വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നും ഇ​ന്‍റ​ർ​പോ​ളി​ന്റെ സ​ഹാ​യം​ തേ​ടാ​നാ​ണ്​ സാ​ധ്യ​ത. 47 കാ​ര​നാ​യ പ്ര​വാ​സി​യാ​ണ്​ മു​ഖാ​ബ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KillerBahrain NewsMurder Case
News Summary - Mysterious death: Killer identified
Next Story