Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി ഒാ​ൺ​ലൈ​ൻ...

മൈ​ത്രി ഒാ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മൈ​ത്രി ഒാ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മൈ​ത്രി ഒാ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ ലോ​ക​ത്തി​ന്​ ന​ൽ​കി​യ സ​ന്ദേ​ശം സ​ഹി​ഷ്​​ണു​ത​യാ​ണെ​ന്ന് ക​വി​യും പ്ര​മു​ഖ സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​നു​മാ​യ രാ​ധാ​കൃ​ഷ്​​ണ​ൻ കു​ന്നും​പു​റം പ​റ​ഞ്ഞു. മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച 'സ്വ​ത​ന്ത്ര ഇ​ന്ത്യ​യും മ​തേ​ത​ര​ത്വ​വും'​എ​ന്ന ഓ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ മ​ണ്ണി​ലേ​ക്ക് ക​ട​ന്നു​വ​ന്ന മ​നു​ഷ്യ ന​ന്മ​ക​ളെ​യൊ​ക്കെ നാം ​സ്വീ​ക​രി​ച്ചു. ന​മ്മു​ടെ സം​സ്​​കാ​ര​ത്തി​െൻറ ന​ന്മ​ക​ൾ അ​വ​ർ​ക്ക് തി​രി​കെ ന​ൽ​കി. മ​ത, രാ​ഷ്ട്ര ഭേ​ദ​ങ്ങ​ൾ ന​മു​ക്ക് ത​ട​സ്സ​മാ​യി​ല്ല. അ​ത്ത​ര​ത്തി​ൽ പ​ല വ​ഴി​ക​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ട വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ സ​മ്പ​ന്ന​ത​യാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സി​ബി​ൻ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് ഏ​ഴം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്ര​മു​ഖ പ​ണ്ഡി​ത​ൻ അ​ലി​യാ​ർ അ​ൽ ഖാ​സ്​​മി, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ബി​നു ക്രി​സ്​​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ബാ​രി സ്വാ​ഗ​ത​വും സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mythrigulf newsbahrain newsonline seminar
Next Story