Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി ബ​ഹ്റൈ​ൻ...

മൈ​ത്രി ബ​ഹ്റൈ​ൻ ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
blood donation
cancel
camera_alt

മൈ​ത്രി ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: മൈ​ത്രി ബ​ഹ്റൈ​ൻ കിം ​ഹ​മ​ദ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. 40ഓ​ളം പേ​രാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്തം ന​ൽ​കി​യ​ത്. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, എ​ബ്ര​ഹാം ജോ​ൺ, മ​ജീ​ദ് ത​ണ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മൈ​ത്രി പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് സ​ലിം ത​യ്യി​ൽ, ട്ര​ഷ​ർ അ​ബ്ദു​ൽ ബാ​രി, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷി​ബു ബ​ഷീ​ർ, ഷാ​ജ​ഹാ​ൻ, ഷ​ബീ​ർ ക്ലാ​പ്പ​ന, റി​യാ​സ് ഖാ​ൻ, ഷ​മീ​ർ ഖാ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ക്യാ​മ്പി​ന് അ​വ​സ​രം ന​ൽ​കി​യ ഹോ​സ്പി​റ്റ​ൽ അ​ധി​കാ​രി​ക​ൾ​ക്കും ടീം ​മൈ​ത്രി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBlood Donation
News Summary - Mytri Bahrain organized blood donation
Next Story