Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ട​ൻ​പാ​ട്ട് മ​ത്സ​ര...

നാ​ട​ൻ​പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
നാ​ട​ൻ​പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ആ​വ​ണി മ​നോ​ജ്,  മ​ഞ്​​ജു​ശ്രീ അ​ര​വ​ത്ത്

മ​നാ​മ: നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ പാ​ട്ട് മ​ത്സ​ര​ത്തി​െൻറ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​വ​ണി മ​നോ​ജ് ഒ​ന്നാം സ്ഥാ​ന​വും പാ​ർ​ഥി​പ് ലാ​ൽ ര​ണ്ടാം സ്ഥാ​ന​വും ഐ​ശ്വ​ര്യ ജ​യ​കു​മാ​ർ മൂ​ന്നാം സ്ഥാ​ന​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ഞ്​​ജു​ശ്രീ അ​ര​വ​ത്ത് ഒ​ന്നാം സ്ഥാ​ന​വും തോ​മ​സ് മാ​ത്യു ര​ണ്ടാം സ്ഥാ​ന​വും മ​നോ​ജ് കു​മാ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ൽ അ​ശോ​ക​ൻ താ​മ​ര​ക്കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര എം.​എ​ൽ.​എ അ​രു​ൺ കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​നു​ഖാ​ൻ, നി​റ​ക്കൂ​ട്ട് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​മേ​ഷ് നൂ​റ​നാ​ട്, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​മു​വേ​ൽ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സൗ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സ​മി​തി​യു​ടെ സം​ഗീ​ത​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain
News Summary - Nadan song announced the winners of the competition
Next Story