Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​ള​ക​ലാ​ര​ത്ന...

ന​ള​ക​ലാ​ര​ത്ന അ​വാ​ർ​ഡ് പ​ഴ​യി​ട​ത്തി​ന് സ​മ്മാ​നി​ച്ചു

text_fields
bookmark_border
pazhayidam
cancel
camera_alt

കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ

ന​ള​ക​ലാ​ര​ത്ന അ​വാ​ർ​ഡ് പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​ക്ക്

സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച ന​ള​ക​ലാ​ര​ത്ന അ​വാ​ർ​ഡ് ച​ങ്ങ​നാ​ശ്ശേ​രി എ​രി​ഞ്ഞി​ല്ല​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​ക്ക് കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ നാ​യ​ർ സ​മ്മാ​നി​ച്ചു. കെ.​എ​സ്.​സി.​എ ക​ലാ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ഞ്ജു വ​ർ​ക്ക​ല സം​ബ​ന്ധി​ച്ചു. ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​തി​ന്റെ സ​ന്തോ​ഷം പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി ഭാ​ര​വാ​ഹി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazhayidamNala Kala Ratna Award
News Summary - Nala Kala Ratna Award to pazhayidam
Next Story