Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ക​ച്ച​...

മി​ക​ച്ച​ സ്ഥാ​പ​ന​മാ​യി എ​ൻ.​ബി.​ബി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

text_fields
bookmark_border
മി​ക​ച്ച​ സ്ഥാ​പ​ന​മാ​യി എ​ൻ.​ബി.​ബി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
cancel

മ​നാ​മ: രാ​ജ്യ​ത്തെ മി​ക​വു​പു​ല​ർ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​നും. സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​നാ​ണ്​ അ​ർ​ഹ​മാ​യ​ത്. മി​ക​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ​വെ​ച്ചാ​യി​രു​ന്നു ബാ​ങ്കി​നും ആ​ദ​രം ല​ഭി​ച്ച​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ മി​ക​ച്ച ക​രി​യ​ർ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ എ​ൻ.​ബി.​ബി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ത​ദ്ദേ​ശീ​യ​ർ​ക്ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​ന്​ എ​ൻ.​ബി.​ബി കാ​ര​ണ​മാ​യ​താ​യാ​ണ്​ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainNational Bank of BahrainNBB
Next Story