Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകായംകുളം പ്രവാസി...

കായംകുളം പ്രവാസി കൂട്ടായ്മ ദേശീയ ദിനം ആഘോഷിച്ചു

text_fields
bookmark_border
കായംകുളം പ്രവാസി കൂട്ടായ്മ ദേശീയ ദിനം ആഘോഷിച്ചു
cancel

മ​നാ​മ: കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്റൈ​ന്റെ 51ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു.ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ദേ​ശീ​യ​ദി​ന​ത്തി​ല്‍ ബ​ഹ്റൈ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും ജ​ന​ത​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ വി​നേ​ഷ് വി. ​പ്ര​ഭു, ശ്യാം ​കൃ​ഷ്ണ​ൻ, മെം​ബ​ർ​മാ​രാ​യ ഗ​ണേ​ഷ് ന​മ്പൂ​തി​രി, ഷൈ​ജു, ഗി​രീ​ഷ്, അ​ഭി​ഷേ​ക് ന​മ്പൂ​തി​രി, തു​ള​സീ​ധ​ര​ൻ, അ​ഭി​ലാ​ഷ് വെ​ള്ളു​ക്കൈ, സു​നി ഫി​ലി​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National daycelibretion
News Summary - National day
Next Story