ദേശീയ ദിനാഘോഷം: കെ.എം.സി.സി രക്തദാനക്യാമ്പ്
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷ ഭാഗമായി ബഹ്റൈൻ കെ.എം.സി.സി മിഡിലീസ്റ്റിലെ ഭക്ഷണശാലയായ ടീ ടൈമുമായി സഹകരിച്ച് നടത്തിയ ‘ജീവസ്പര്‍ശം’സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ആദ്യ ദിനത്തിൽ സൽമാനിയ മെഡിക്കൽ സെൻററിൽ 220 പേർ രക്തം നൽകി. സൽമാനിയ ഹോസ്പിറ്റലിൽ നടന്ന സമാപന ചടങ്ങ് ബ്ലഡ് ബാങ്ക് -ഇൻ ചാർജ് സകീന ഉദ്ഘാടനം ചെയ്തു. കെ.കെ.സി മുനീർ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി പ്രസിഡൻറ് എസ്.വി. ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ, ഭാരവാഹികളായ ടി.പി. മുഹമ്മദലി, ശാഫി പാറക്കട്ട, സിദ്ദീഖ് കണ്ണൂർ, ഗഫൂർ കയ്പമംഗലം, ശംസുദ്ദീൻ വെള്ളി കുളങ്ങര, മൊയ്തീൻ കുണ്ടോട്ടി, കെ.പി. മുസ്തഫ, കെ.എം.സി.സി മുൻ പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. എ.പി ഫൈസൽ സ്വാഗതവും ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
രണ്ടാം ദിനത്തിൽ ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലിലും 50ഒാളം പേർ രക്ത ദാനം നടത്തി. കെ.കെ.സി മുനീർ (ചെയര്മാന്, ജീവ സ്പര്‍ശം), എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍, ജീവസ്പര്‍ശം), കെ.പി. മുസ്തഫ (വൈസ് ചെയർമാൻ), ഫൈസല്‍ കോട്ടപ്പള്ളി (കണ്‍വീനര്‍, ജീവസ്പര്‍ശം), ശിഹാബ് പ്ലസ് (മീഡിയ ചെയര്മാന്), അഷ്റഫ് മഞ്ചേശ്വരം, (സൽമാനിയ ക്യാമ്പ് ഡയറക്ടർ), അസീസ് താമരശ്ശേരി (ബി.ഡി.എഫ് ക്യാമ്പ് ഡയറക്ടർ), കൺവീനർമാരായ ഒ.കെ. കാസിം, മാസിൽ പട്ടാമ്പി, റഫീഖ് നാദാപുരം, ശറഫുദ്ദീൻ മാരായമംഗലം, ജലീൽ കാക്കുനി, സലാം മമ്പാട് മൂല, സിദ്ദീഖ് അദ്ലിയ, ടീ ടൈം ഡയറക്ടർമാരായ അഷ്റഫ് മായഞ്ചേരി, മുഹമ്മദ് എം. പേരാമ്പ്ര, ഇബ്രാഹിം പുറക്കാട്ടേരി, സൈഫുദ്ദീൻ, ഫൈസൽ കണ്ടീതായ, അഷ്റഫ് തോടന്നൂർ, മുസ്തഫ മയ്യന്നൂർ, അബ്ദുറഹ്മാൻ തുമ്പോളി, ലത്തീഫ് കൊയിലാണ്ടി, ഇ.പി. മഹ്മൂദ് ഹാജി, ഇസ്ഹാഖ് വില്യാപ്പള്ളി, കാസിം നൊച്ചാട്, സാജിദ് അരൂർ, ഹാരിസ് തൃത്താല, ഇക്ബാൽ താനൂർ, ഹുസൈൻ മക്കിയാട്, റിയാസ് മണിയൂർ, അഹമ്മദ് കണ്ണൂർ, ഹുസൈൻ സിത്ര ഹാഫിസ്, മുനീർ ഒഞ്ചിയം, മുസ്തഫ, ഉമ്മർ മലപ്പുറം, ആഷിക് മേലത്തൂർ, നാസർ, സുബൈർ കാന്തപുരം,സുബൈർ ഓർക്കാട്ടേരി, റിയാസ് പാലക്കാട്, നൗഷാദ്, മുസ്തഫ പുറത്തൂർ, അഷ്കർ വടകര, നവാസ്, നൂറുദ്ദീൻ ഹൂറ, കാസിം കോട്ടപ്പള്ളി, എം.എ റഹ്മാൻ, അലി തരുവണ, ഇസ്മയിൽ റഹ്മാനി, ജവാദ്, മുബശിർ, സകരിയ എടച്ചേരി, റസാഖ് മണിയൂർ, കുട്ടിയാലി റിഫ റിയാസ്, സുനീർ, ഇസ്മയിൽ, ഹനീഫ കുമ്പള, അലി അക്ബർ, അഷ്റഫ് പൈക, ശഫീഖ്, അഷ്കർ, ഹുസൈൻ, റാഷിദ്,അബൂബക്കർ പാറക്കടവ്, മൊയ്തീൻ പേരാമ്പ്ര, ഹസൻ കോയ, കെ. ഇബ്രാഹിം, അബ്ദുൽ അസീസ്, അബ്ദുൽസലാം ചോല, പി.ടി. ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.