ഷറഫ് ഡി.ജി.യിൽ ദേശീയ ദിന ഓഫറുകൾ
text_fieldsമനാമ: ഷറഫ് ഡി.ജിയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ആകർഷകങ്ങളായ ഓഫറുകൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം അവിശ്വസനീയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. NBK കാർഡ് ഉപയോഗിച്ച് 100 ദീനാറിന് പർച്ചേസ് ചെയ്താൽ 4% കാഷ്ബാക്ക് ലഭിക്കും. എല്ലാ പർച്ചേസിനും ഡമാസ് ഡെന്റൽ ചെക്കപ്പും പനോരമിക് എക്സ്റേ വൗച്ചറും ലഭിക്കും.
തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് 12 മാസം വരെ 0% ഇ.എം.ഐയും ലഭിക്കും. ഡിസംബർ 7 മുതൽ 20 വരെയാണ് ഓഫർ. ബഹ്റൈൻ സിറ്റി സെന്റർ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ് എന്നിവ സന്ദർശിക്കുക. അല്ലെങ്കിൽ ഓൺലൈനായി ഷോപ്പുചെയ്യുക @ Bahrain.SharafDG.com കൂടുതൽ വിവരങ്ങൾക്ക്, WhatsApp +973 66983045 ഫോൺ:- 80008007 (ടോൾ ഫ്രീ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.