Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ ഡോ​ക്ടേ​ഴ്സ്...

ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​വും, കൊ​ല്ലം ജി​ല്ല രൂ​പ​വ​ത്കൃ​ത ദി​ന​വും ഹ​മ​ദ് ടൗ​ൺ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ച് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​മ​ൽ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ജി​ത് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശ്രീ​ജി​ത്ത്, ഗോ​കു​ൽ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ്, ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്റ് വി​നോ​ദ് ച​ന്ദ്ര​ൻ, ഡോ. ​അ​മ​ൽ ഗോ​ഷ്, ഡോ. ​ചേ​ത​ൻ, ഡോ. ​രാ​ജി​വ്, ഡോ. ​ആ​ദ​ർ​ശ്, ഡോ. ​ദി​പ്തി, ഡോ. ​ശ്രി​ജ, ഡോ. ​അ​ല​ക്സ്, ഡോ. ​ജ​യ​ന്തി, ഡോ. ​രാ​വി​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NATIONAL DOCTOR'S DAY
News Summary - National Doctor's Day has been announced
Next Story