Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2021 2:29 PM GMT Updated On
date_range 3 Jun 2021 2:29 PM GMTപാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി നിര്യാതനായി. തിരുവേഗപ്പുറ കൊട്ടാമ്പാറ വീട്ടിൽ ഇസ്മായിൽ (60) ആണ് മരിച്ചത്. ബി.ഡി.എഫിൽ ജീവനക്കാരനായിരുന്നു. 30 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം അടുത്തമാസം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഉനൈസ്, ഷരീഫ്, ഉമർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story