Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2024 3:55 PM IST Updated On
date_range 17 March 2024 3:55 PM ISTതിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അഴൂർ ചെമ്പുമൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രനാണ് (48)മരിച്ചത്. ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: മിത്രൻ ഗോവിന്ദൻ. മാതാവ്: ഓമന. ഭാര്യ: ഷെർലി ലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story