Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ യു.എസ്​ നേവൽ...

പുതിയ യു.എസ്​ നേവൽ കമാൻഡർ ഹമദ്​ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
പുതിയ യു.എസ്​ നേവൽ കമാൻഡർ ഹമദ്​ രാജാവുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

പുതിയ യു.എസ്​ നേവൽ കമാൻഡർ ഹമദ്​ രാജാവുമായി കൂടിക്കാഴ്​ച നടത്തുന്നു

മനാമ: യു.എസ്​ നേവൽ ഫോഴ്​സ്​ സെൻട്രൽ കമാൻഡി​െൻറ പുതിയ കമാൻഡർ വൈസ്​ അഡ്​മിറൽ സാമുവൽ പപാറോ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തി. അൽ സഫ്രിയ പാലസിലായിരുന്നു കൂടിക്കാഴ്​ച.

വൈസ്​ അഡ്​മിറലിനെ സ്വാഗതം ചെയ്​ത രാജാവ്​ പുതിയ ചുമതലകളിൽ എല്ലാ ആശംസകളും നേരുകയും ചെയ്​തു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാക​െട്ടയെന്നും രാജാവ്​ പറഞ്ഞു.

അമേരിക്കയും ബഹ്​റൈനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം രാജാവ്​ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദശാബ്​ദങ്ങൾ നീണ്ട സഹകരണം പരസ്​പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്​ഠിതമാണെന്നും അദ്ദേഹംപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naval commandergulf newsqatar newspince hamad
Next Story