Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വ​ദേ​ശി​ക​ൾ​ക്കു​ള്ള...

സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള വൈ​ദ്യു​തി സ​ബ്​​സി​ഡി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം

text_fields
bookmark_border
Electricity Power grid in Bahrain
cancel
camera_alt

Representational Image

മ​നാ​മ: സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വൈ​ദ്യു​തി സ​ബ്​​സി​ഡി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 3,000 യൂ​നി​റ്റ്​ വ​രെ​യു​ള്ള വൈ​ദ്യു​തി​ക്കാ​ണ്​ സ​ർ​ക്കാ​ർ സ​ബ്​​സി​ഡി ന​ൽ​കു​ന്ന​ത്. മേ​യ്​ മു​ത​ൽ ഒ​ക്​​ടോ​ബ​ർ വ​രെ​യു​ള്ള സ​മ്മ​ർ സീ​സ​ണി​ൽ സ​ബ്​​സി​ഡി പ​രി​ധി 6,000 യൂ​നി​റ്റ്​ ആ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ന​വം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള ബാ​ക്കി മാ​സ​ങ്ങ​ളി​ൽ നി​ല​വി​ലെ സ​ബ്​​സി​ഡി രീ​തി തു​ട​രാ​വു​ന്ന​താ​ണെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം. മു​ഹ​മ്മ​ദ്​ അ​ൽ അ​ലൈ​വി, ജ​ലീ​ല അ​സ്സ​യ്യി​ദ്, ഹി​ഷാം അ​ൽ അ​ഷീ​രി, മു​ഹ്​​സി​ൽ അ​സ്​​ബൂ​ൽ, ജ​മീ​ൽ മു​ല്ല ഹ​സ​ൻ എ​ന്നീ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ളാ​ണ്​ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NativesElectricity subsidyBahrain
News Summary - Need to increase electricity subsidy for natives
Next Story