Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനീ​റ്റ് (യു.​ജി)...

നീ​റ്റ് (യു.​ജി) പ​രീ​ക്ഷ മേ​യ് അ​ഞ്ചി​ന്

text_fields
bookmark_border
neet ug
cancel

മ​നാ​മ: ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റി​നു കീ​ഴി​ൽ നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി ന​ട​ത്തു​ന്ന നീ​റ്റ് (യു.​ജി )-2024 പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ കാ​മ്പ​സി​ൽന​ട​ക്കും.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ബ​ഹ്റൈ​ൻ സ​മ​യം രാ​വി​ലെ 8.30 നും 11 ​നു​മി​ട​യി​ൽ സെ​ന്റ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.ബ​ഹ്റൈ​ൻ സ​മ​യം രാ​വി​ലെ 11ന് ​സെ​ന്റ​ർ ഗേ​റ്റ് അ​ട​ക്കും, തു​ട​ർ​ന്ന് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, പ​രീ​ക്ഷാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും എ​ൻ.​ടി.​എ വെ​ബ്സൈ​റ്റി​ൽ/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ൽ/ അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ ല​ഭ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETBahrain News
News Summary - NEET (UG) exam on May 5
Next Story