Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനെ​സ്റ്റോ ഹൈ​പ്പ​ർ...

നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബു​സൈ​ത്തീ​ൻ ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന്​

text_fields
bookmark_border
nesto hypermarket
cancel

മ​നാ​മ: നെ​സ്റ്റോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ 124ാമ​ത് ശാ​ഖ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബു​സൈ​ത്തീ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 11ന് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ശാ​ഖ തു​റ​ന്നു​കൊ​ടു​ക്കും. നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​പു​ല​മാ​യ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളോ​ടെ മു​ഹ​റ​ഖി​ലെ ബു​സൈ​ത്തീ​നി​ൽ ആ​രം​ഭി​ക്കു​ന്ന നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​ൽ നെ​സ്റ്റോ ഗ്രൂ​പ്പി​ന്‍റെ മ​റ്റൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​ശാ​ഖ​യി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto hyper marketBahrain NewsInaugration
News Summary - Nesto hyper market Busaitheen Inaugration
Next Story