Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2023 5:06 AM GMT Updated On
date_range 28 Aug 2023 5:06 AM GMTനെസ്റ്റോ പായസ മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
camera_alt
നെസ്റ്റോ പായസ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
മനാമ: നെസ്റ്റോ ഗ്രൂപ് ബഹ്റൈൻ ഒരുക്കിയ ‘അരമണിക്കൂറിൽ ഒരു പായസം’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നിരവധിപേർ രജിസ്റ്റർ ചെയ്തിരുന്നു.രശ്മി അനൂപ് ഒന്നാം സ്ഥാനവും, ഫൗസി സുനിൽ രണ്ടാം സ്ഥാനവും, ജിബീൻ ശൈഖ് മൂന്നാം സ്ഥാനവും നേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story