Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ-ഗവൺമെൻറ്​​ ആൻഡ്​​...

ഇ-ഗവൺമെൻറ്​​ ആൻഡ്​​ ഇൻഫർമേഷൻ അതോറിറ്റിയിൽ പുതിയ ഡയറക്​ടർമാരെ നിയമിച്ചു

text_fields
bookmark_border
ഇ-ഗവൺമെൻറ്​​ ആൻഡ്​​ ഇൻഫർമേഷൻ അതോറിറ്റിയിൽ പുതിയ ഡയറക്​ടർമാരെ നിയമിച്ചു
cancel

മനാമ: ഇ-ഗവൺമെന്‍റ്​ ആന്‍ഡ്​​ ഇൻഫർമേഷൻ അതോറിറ്റിയിൽ പുതിയ ഡയറക്​ടർമാരെ നിയമിച്ച്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി.

ഡോ. ഖാലിദ്​ അഹ്​മദ്​ അൽമുതാവഅയെ അസി. ചീഫ്​ ഓപറേഷൻസ്​ മേധാവിയായും നൂറ ഖമീസ്​ ഖലീഫ അസ്സഅ്​ദൂനെ ഇക്കണോമിക്​ അനലിസ്​റ്റ്​ ഡിപ്പാർട്ട്​മെൻറ്​​ ഡയറക്​ടറായും ശൈഖ മയ്​ ബിൻത്​ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ ആൽ ഖലീഫയെ ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ ഡയറക്​ടറായും ദുആ സുൽതാൻ മുഹമ്മദ്​ സൽമാനെ ഡെമോഗ്രഫിക്കൽ ആൻറ്​​ ഹൗസിങ്​ അനലിസ്​റ്റ്​​ ഡിപ്പാർട്ട്​മെന്‍റ്​ മേധാവിയായും നിയമിച്ചാണ്​ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil Information Authority
News Summary - New Directors have been appointed to the e-Government and Information Authority
Next Story