Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​പ്പാ​ള​യം...

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഫൈ​സ​ൽ ആ​നൊ​ടി​യി​ൽ (പ്ര​സി​ഡ​ന്റ്‌), ഷാ​ഹു​ൽ കാ​ല​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ (ട്ര​ഷ​റ​ർ)
cancel
camera_alt

ഫൈ​സ​ൽ ആ​നൊ​ടി​യി​ൽ (പ്ര​സി​ഡ​ന്റ്‌), ഷാ​ഹു​ൽ കാ​ല​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ (ട്ര​ഷ​റ​ർ)

മ​നാ​മ: ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ന്നു. ഫെ​ബ്രു​വ​രി 16ന് ​സ​ൽ​മാ​നി​യ​യി​ലു​ള്ള ക​ല​വ​റ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ളും പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ആ​നൊ​ടി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് സ്റ്റാ​ഫ്‌ റെ​പ്ര​സ​ന്റേ​റ്റി​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​പ്പാ​ള​യം ര​ക്ഷാ​ധി​കാ​രി പാ​ർ​വ​തി ദേ​വ​ദാ​സി​നെ പ്ര​സി​ഡ​ന്റ്‌ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഷ​മീ​ല ഫൈ​സ​ൽ ന​ന്ദി പ​റ​ഞ്ഞു. ഫൈ​സ​ൽ ആ​നൊ​ടി​യി​ൽ (പ്ര​സി​ഡ​ന്റ്‌), ഷാ​ഹു​ൽ കാ​ല​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു . സി.​ടി. അ​രു​ൺ, സ​രോ​ജി​നി സു​രേ​ഷ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും പ്ര​ദീ​പ്‌ ത​റ​മ്മ​ൽ, ഗ്രീ​ഷ്മ ര​ഘു​നാ​ഥ് എ​ന്നി​വ​ർ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: വി​നീ​ഷ് കേ​ശ​വ​ൻ, ര​തീ​ഷ് സു​കു​മാ​ര​ൻ, ഫൈ​സ​ൽ മ​മ്മു, പ്ര​ദീ​ഷ് പു​ത്ത​ൻ​കോ​ട്, പ്ര​ത്യു​ഷ് ക​ല്ലൂ​ർ, റ​ജീ​ന പ​ടി​ക്ക​ൽ, ര​മ്യ രാം​ദാ​സ്, സ​ജീ​വ്, മു​ര​ളി, മു​സ്ത​ഫ, ഹാ​രി​സ്, അ​ശ്വ​തി, സു​രേ​ഷ് ബാ​ബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNew executive committee
News Summary - New executive committee
Next Story