സിറോ മലബാർ സൊസൈറ്റിക്ക് പുതിയ ഭരണസമിതി
text_fieldsമനാമ: സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണസമിതി നിലവിൽവന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റായും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് പുതിയ ഭരണസമിതിക്ക് അംഗീകാരം നൽകി.
മറ്റു ഭാരവാഹികൾ: രാജാ ജോസഫ് - വൈസ് പ്രസിഡന്റ്, ജീവൻ ചാക്കോ - അസി. ജനറൽ സെക്രട്ടറി, ജസ്റ്റിൻ ഡേവിസ് - ട്രഷറർ, ലൈജു തോമസ് - അസി. ട്രഷറർ, ജിജോ ജോർജ് - മെംബർഷിപ് സെക്രട്ടറി, ജെയ്മി തെറ്റയിൽ - എന്റർടൈൻമെന്റ് സെക്രട്ടറി, സിജോ ആന്റണി - സ്പോർട്സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യൻ - ഐ.ടി സെക്രട്ടറി, മനു വർഗീസ് - ഇന്റർനാഷനൽ ഓഡിറ്റർ. ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.