Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ഹൊറൈസൺ സ്കൂളിൽ...

ന്യൂ ഹൊറൈസൺ സ്കൂളിൽ വിദ്യാർഥി കൗൺസിലും പി.ടി.എ ഭരണസമിതിയും

text_fields
bookmark_border
ന്യൂ ഹൊറൈസൺ സ്കൂളിൽ വിദ്യാർഥി കൗൺസിലും പി.ടി.എ ഭരണസമിതിയും
cancel
camera_alt

ന്യൂ ഹൊറൈസൺ സ്കൂളിൽ വിദ്യാർഥി കൗൺസിലും പി.ടി.എ ഭരണസമിതിയും ചുമതലയേറ്റപ്പോൾ

മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പുതിയ വിദ്യാർത്ഥി കൗൺസിലും പി.ടി.എ ഭരണസമിതിയും രൂപവത്കരിച്ചു . ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ മാനേജർ ഖാലിദ് റാഷിദ് ജല ദീപം തെളിയിച്ചു.

ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു , പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല , നിഷ എന്നിവർ സ്ഥാനമേറ്റു.സിഞ്ച് ക്യാമ്പസിലെ പി.ടി.എ പ്രസിഡന്റായി ഷംനാദ് ഷംസുദീനും സെഗ്ഗയ ക്യാമ്പസ് പി.ടി.എ പ്രസിഡന്റായി റേച്ചൽ ശേഖറും ചുമതലയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainNew Horizon School
News Summary - New Horizon School-bahrain
Next Story