Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

 ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ഐ.​വൈ.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ മു​ഹ​റ​ഖ് പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്റ് ര​തീ​ഷ് ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി റി​യാ​സ് പി ​സ്വാ​ഗ​തം ആ​ശ്വ​സി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സം​ഘ​ട​ന ച​ർ​ച്ച​ക്ക് മു​ൻ പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം നേ​തൃ​ത്വം ന​ൽ​കി. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഏ​രി​യ ട്ര​ഷ​റ​ർ അ​ൻ​ഷാ​ദ് റ​ഹിം ന​ന്ദി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​രി​യ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഏ​രി​യ പ്ര​സി​ഡ​ന്റ്: മ​ണി​ക​ണ്ഠ​ൻ ച​ന്ദ്രോ​ത്ത്, സെ​ക്ര​ട്ട​റി: അ​ബ്ദു​ൽ നൂ​ർ, ട്ര​ഷ​റ​ർ: ഷ​ഫീ​ക്ക് ചാ​ല​ക്കു​ടി, വൈ​സ് പ്ര​സി​ഡ​ന്റ്: ര​തീ​ശ​ൻ മാ​ഹി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി: ജോ​ജു പി.​പി, ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: ര​ജീ​ഷ് പി.​സി, ച​ന്ദ്ര​ൻ ചെ​റു​വാ​റ്റ, മാ​ത്യു ജോ​ർ​ജ്, അ​ൻ​ഷാ​ദ് റ​ഹീം, ഫൈ​സ​ൽ ശി​ഹാ​ബു​ദ്ദീ​ൻ.

ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി അ​ന​സ് റ​ഹീം, ര​തീ​ഷ് ര​വി, റി​യാ​സ്. പി, ​ഗം​ഗ​ൻ മ​ല​യി​ൽ, ഷി​ഹാ​ബ് ക​റു​ക​പു​ത്തു​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iycc
News Summary - New leadership for IYCC Muharraq Area
Next Story