Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഗു​ദൈ​ബി​യ ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഗു​ദൈ​ബി​യ ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ - ഗു​ദൈ​ബി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഗു​ദൈ​ബി​യ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം ഉ​മ​ല്‍ഹ​സം കിം​സ് ഹോ​സ്പി​റ്റ​ല്‍ ഹാ​ളി​ല്‍ ന​ട​ന്നു. ജോ. ​സെ​ക്ര​ട്ട​റി ഫ​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.​സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി വി​നീ​ത് അ​ല​ക്സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ കു​മാ​ര്‍ സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ രാ​ജ് കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ര്‍, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. ഏ​രി​യ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി വി​നീ​ത് അ​ല​ക്സാ​ണ്ട​റും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് ഷ​ഹ​നാ​സും അ​വ​ത​രി​പ്പി​ച്ചു.

2024-26 പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി. പ്ര​സി​ഡ​ന്റ് തോ​മ​സ് ബി.​കെ., സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ്, ട്ര​ഷ​റ​ര്‍ അ​ജേ​ഷ് വി.​പി., വൈ​സ് പ്ര​സി​ഡ​ന്റ് അ​ജി​ത്ത് കു​മാ​ര്‍ ടി.​കെ., ജോ.​സെ​ക്ര​ട്ട​റി അ​നൂ​പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ , എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി ശ്രീ​ലാ​ല്‍ ഓ​ച്ചി​റ എ​ന്നി​വ​രെ​യും ഏ​രി​യ ക​മ്മി​റ്റി​യി​ല്‍നി​ന്നും സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി വി​നീ​ത് അ​ല​ക്സാ​ണ്ട​റെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​യു​ക്ത ട്ര​ഷ​റ​ര്‍ അ​ജേ​ഷ് വി.​പി ന​ന്ദി പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കിം​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ള്‍ക്കാ​യി സൗ​ജ​ന്യ സി.​പി.​ആ​ര്‍ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Pravasi Associationgudaibiya
News Summary - New leadership for Kollam Pravasi Association Gudaibia Area
Next Story