Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ...

സാം​സ വ​നി​താ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
സാം​സ വ​നി​താ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഇ​ൻ​ഷ റി​യാ​സ്‌, ഗീ​ത ബാ​ലു, ബീ​ന ജി​ജോ 

മ​നാ​മ: സാം​സ വ​നി​താ​വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​ഷ റി​യാ​സ്‌ (പ്ര​സി), ഹ​ർ​ഷ ബ​ബീ​ഷ്‌ (വൈ​സ്‌ പ്ര​സി), ഗീ​ത ബാ​ലു (സെ​ക്ര), ര​ജി​ത ബൈ​ജു (ജോ. ​സെ​ക്ര), ബീ​ന ജി​ജോ (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പ്ര​സി​ഡ​ൻ​റ്​ സി​ത്താ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി സ​തീ​ഷ്‌ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ​ട്ര​ഷ​റ​ർ ഗീ​ത ബാ​ലു സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 21 അം​ഗ എ​ക്​​സി​ക്യൂ​ട്ടി​വ് പാ​ന​ൽ സാം​സ ട്ര​ഷ​റ​ർ വ​ത്സ​രാ​ജ്‌ അ​വ​ത​രി​പ്പി​ച്ചു. സാം​സ പ്ര​സി​ഡ​ൻ​റ്​ മ​നീ​ഷ്‌, സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ്‌, ട്ര​ഷ​റ​ർ വ​ത്സ​രാ​ജ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsa Vanitha Vedi
News Summary - New leadership for Samsa Vanitha Vedi
Next Story