Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ...

സാം​സ വ​നി​താ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
സാം​സ വ​നി​താ​വേ​ദി​ക്ക്    പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​മ്പി​ളി സ​തീ​ഷ്, അ​പ​ർ​ണ രാ​ജ്‌​കു​മാ​ർ, ര​ശ്മി അ​മ​ൽ

മ​നാ​മ: സാം​സ വ​നി​താ​വേ​ദി​യു​ടെ 2021-2023 ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി സെ​ഗ​യ സ്കൈ ​ഷെ​ൽ ഹാ​ളി​ൽ ന​ട​ന്നു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ്‌ ഇ​ൻ​ഷ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്‌ ബീ​ന ജി​ജോ അ​വ​ത​രി​പ്പി​ച്ചു.

19 അം​ഗ വ​നി​താ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് പാ​ന​ൽ സാം​സ ജോ. ​സെ​ക്ര​ട്ട​റി സി​താ​ര മു​ര​ളി​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ്‌: അ​മ്പി​ളി സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ്‌: ജി​ഷ ജ​യ​ദാ​സ്, സെ​ക്ര​ട്ട​റി: അ​പ​ർ​ണ രാ​ജ്‌​കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി: സൂ​ര്യ​സോ​മ, ട്ര​ഷ​റ​ർ: ര​ശ്മി അ​മ​ൽ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ: ധ​ന്യ​സാ​ബു എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

സാം​സ വൈ​സ് പ്ര​സി​ഡ​ന്റ്‌ സോ​വി​ൻ, സെ​ക്ര​ട്ട​റി സ​തീ​ഷ് പൂ​മ​ന​ക്ക​ൽ, ട്ര​ഷ​റ​ർ റി​യാ​സ് ക​ല്ല​മ്പ​ലം, മു​ഖ്യ ര​ക്ഷാ​ധി​കാ​രി മ​നീ​ഷ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മു​ര​ളി​കൃ​ഷ്ണ​ൻ, ജേ​ക്ക​ബ് കൊ​ച്ചു​മ്മ​ൻ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ബൈ​ജു, സാം​സ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വ​നി​താ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. നി​ർ​മ​ല ജേ​ക്ക​ബ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEWGeneral BodyLeadershipSamsa Vanitha VediExecutive Panel
News Summary - New leadership for Samsa Vnitha Vedi
Next Story