Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് സ്കോ​​േ​ളഴ്​സ്...

വേ​ൾ​ഡ് സ്കോ​​േ​ളഴ്​സ് ക​പ്പി​ൽ ഒ​ന്നാംസ്ഥാ​നം നേ​ടി ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ ബ​ഹ്റൈ​ൻ

text_fields
bookmark_border
വേ​ൾ​ഡ് സ്കോ​​േ​ളഴ്​സ് ക​പ്പി​ൽ ഒ​ന്നാംസ്ഥാ​നം നേ​ടി ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ ബ​ഹ്റൈ​ൻ
cancel
camera_alt

വേ​ൾ​ഡ് സ്കോ​​േ​ളഴ്​സ് ക​പ്പി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ ബ​ഹ്റൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: 2025ലെ ​വേ​ൾ​ഡ് സ്കോ​​േ​ളഴ്​സ് ക​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ ബ​ഹ്റൈ​ൻ. വി​ദ്യാ​ഭ്യാ​സ മി​ക​വി​നെ​യും മ​ത്സ​ര​ശേ​ഷി​യെ​യും ഒ​രു​ത​വ​ണ​കൂ​ടി തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ന്‍റെ വേ​ൾ​ഡ് സ്കോ​​േ​ളഴ്​സ് ക​പ്പി​ലെ പ്ര​ക​ട​നം. 20 സ്കൂ​ളി​ക​ളി​ൽ​നി​ന്നു​ള്ള 900ത്തി​ല​ധി​കം മ​ത്സ​രാ​ഥി​ക​ളോ​ട് മ​ത്സ​രി​ച്ച ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ന്‍റെ സ്കോ​ള​ർ​മാ​ർ സ​ബ്ജ​ക്ട് ച​ല​ഞ്ച്, ടീം ​ബൗ​ൾ​സ്, ടീം ​ഡി​ബേ​റ്റ്, റൈ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടെ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ ഡി​വി​ഷ​നി​ൽ നി​രു​പ​മ നി​ജേ​ഷ് മേ​നോ​ൻ, ഇ​ഷാ​ൻ സി​ങ് താ​ക്കൂ​ർ, പൌ​ലോ തോ​മ​സ് എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടീ​മി​നെ കി​രീ​ട ധാ​ര​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.

മാ​തൃ​കാ​പ​ര​മാ​യ പെ​ർ​ഫോ​മ​ൻ​സും ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​ന​വും അ​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​ട്ടം നേ​ടാ​ൻ സാ​ധി​ച്ചു. ജൂ​നി​യ​ർ ഡി​വി​ഷ​നി​ലെ മൂ​ന്നാം സ്ഥാ​ന നേ​ട്ട​ത്തി​ന് ആ​ന​ന്ദ് സി​ങ് ബ​ർ​മ​ൻ, ആ​രാ​ധ്യ പാ​ല​വ​ദ്യാ​ല ശ​ർ​മ, റ​യാ​ൻ​ഷ് മു​ഖി​ജ എ​ന്നി​വ​രു​ടെ അ​സാ​ധാ​ര​ണ പ്ര​ക​ട​ന​വും കാ​ര​ണ​മാ​യി. ടീം ​ബൗ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​വും എ​ൻ.​എം.​എ​സി​നാ​ണ്. ഒ​ന്നാം സ്ഥാ​നം: നി​രു​പ​മ നി​ജേ​ഷ് മേ​നോ​ൻ, ഇ​ഷാ​ൻ സി​ങ് ടാ​ക്കൂ​ർ, പൗ​ളോ തോ​മ​സ് ര​ണ്ടാം സ്ഥാ​നം: ഹ​രി​തി സ​ന്തോ​ഷ് ഗാ​ന്ധി, സ​ന ഫാ​ത്തി​മ, സ​യ്യി​ദ ഹി​ഫ്സാ മ​റി​യം അ​ഫ്സ​ൽ. മൂ​ന്നാം സ്ഥാ​നം: ഗൗ​ത​മി ഷെ​ട്ടി, ഷീ​മ ത​സീ​ൻ, ബ്ലെ​സി സ്റ്റീ​ഫ​ൻ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ ടോ​പ്പ് സ്കോ​റ​റാ​യി ഐ​ഡ​ൻ കോ​ലാ​പു​രി​യും ജൂ​നി​യ​ർ ഡി​വി​ഷ​നി​ലെ സെ​ക്ക​ൻ​ഡ് ചാ​മ്പ്യ​ൻ സ്കോ​ള​റാ​യി അം​ഗ​ദ് സി​ങ് ബ​ർ​മ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ലും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​ക്ക് പു​റ​ത്തും ത​ങ്ങ​ളു​ടെ മി​ക​വ് കാ​ണി​ക്കു​ന്ന​വ​രാ​ണ്, അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ വ​രാ​നി​രി​ക്കു​ന്ന ഗ്ലോ​ബ​ൽ ടൂ​ർ​ണ​മെ​ന്‍റ് ഓ​ഫ് അ​ക്കാ​ദ​മി​ക് മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ നേ​ടാ​നും അ​വ​ർ സ​ജ്ജ​രാ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള, പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​രു​ൺ കു​മാ​ർ ശ​ർ​മ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsNew Millennium SchoolBahrine NewsWorld Scholars Cup
News Summary - New Millennium School Bahrain wins first place in World Scholars Cup
Next Story