Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ​ദ്യു​തി, വെ​ള്ളം...

വൈ​ദ്യു​തി, വെ​ള്ളം ഉ​പ​ഭോ​ഗം അ​റി​യി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം

text_fields
bookmark_border
electricity and water authority bahrain
cancel
Listen to this Article

മ​നാ​മ: വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗം സം​ബ​ന്ധി​ച്ച് വ​രി​ക്കാ​രെ ടെ​ക്‌​സ്‌​റ്റ് മെ​സേ​ജ് വ​ഴി അ​റി​യി​ക്കു​ന്ന​തി​ന്​ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു. ബി​ൽ ന​ൽ​കി​യ​തി​നു​ശേ​ഷ​മു​ള്ള ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ന്ന സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.​മു​ൻ വ​ർ​ഷ​ത്തെ അ​തേ മാ​സ​ത്തെ ഉ​പ​ഭോ​ഗ​ത്തേ​ക്കാ​ൾ വൈ​ദ്യു​തി, വെ​ള്ളം ഉ​പ​യോ​ഗം വ​ർ​ധി​ച്ചാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ​ന്ദേ​ശം ല​ഭി​ക്കും. ഇ​തു​വ​ഴി ഉ​പ​ഭോ​ഗം നി​യ​​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. ഇ​ത​നു​സ​രി​ച്ച്​ ഉ​പ​യോ​ഗം കു​റ​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടും സ​ന്ദേ​ശം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water consumptionbahrain water authority
News Summary - New system for reporting electricity and water consumption
Next Story