Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിലമ്പൂർ സ്വദേശി...

നിലമ്പൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
Nilambur Native Died
cancel
camera_alt

മുഹമ്മദ്​ തയ്യൽ

മനാമ: നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്​റൈനിലെ മുൻ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​.

പതിനാറ്​ വർഷമായി ബഹ്​റൈനിലുണ്ട്​. മനാമയിലെ ഒരു ഷിഫ്​റ്റിംഗ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത്​. മാതാവ്​ സൈനബ, ഭാര്യ സബ്​ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന. മൃതദേഹം നാട്ടിലയക്കാൻ കെ എം സി സി മയ്യിത്ത്​ പരിപാലന വിങിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - Nilambur Native Died in Bahrain
Next Story