Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർക്ക ഹെൽപ് ​െഡസ്‌ക്...

നോർക്ക ഹെൽപ് ​െഡസ്‌ക് സേവനങ്ങൾ അഞ്ചുവർഷത്തേക്ക് കൂടി നീട്ടി

text_fields
bookmark_border
നോർക്ക ഹെൽപ് ​െഡസ്‌ക് സേവനങ്ങൾ അഞ്ചുവർഷത്തേക്ക് കൂടി നീട്ടി
cancel
camera_alt

കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഹെ​ൽ​പ് ​െഡ​സ്‌​ക് സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യു​ള്ള അം​ഗീ​കാ​ര പ​ത്രം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഹെ​ൽ​പ് ​െഡ​സ്‌​ക് സേ​വ​ന​ങ്ങ​ൾ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യു​ള്ള അം​ഗീ​കാ​ര പ​ത്രം സ​മാ​ജം നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്‌​ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്​​ണ​ൻ ന​മ്പൂ​തി​രി​യി​ൽ​നി​ന്നും സ്വീ​ക​രി​ച്ചു. ഈ ​രേ​ഖ​ക​ൾ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​ക്ക് രാ​ജേ​ഷ് ചേ​രാ​വ​ള്ളി കൈ​മാ​റി.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത്, സ​മാ​ജം നോ​ർ​ക്ക അം​ഗ​ങ്ങ​ളാ​യ ശാ​ന്ത ര​ഘു, സ​ക്ക​റി​യ ടി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​മാ​ജ​ത്തി​ലെ നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്ക്കി​ൽ ഇ​തി​ന​കം ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ക്ഷേ​മ​നി​ധി കാ​ർ​ഡു​ക​ളും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു​മു​ത​ൽ എ​ട്ടു വ​രെ ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 35320667 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
Next Story